Tuesday, 10 May 2022

ആർമിJK റെജിമെന്റൽ റിക്രൂട്ട്മെന്റ്

 

ജമ്മു ആൻഡ് കാശ്മീർ റൈഫിൾസ് റെജിമെന്റൽ സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു 

സ്‌റ്റെനോഗ്രാഫർ
കുക്ക്
ടൈലർ
MTS
ബൂട്ട്മേക്കർ
വാഷർമാൻ
ബാർബർ
MTS [മാലി]

യോഗ്യത 

പത്താം ക്ലാസ് 

+2


പ്രായം 

18 - 25 


തിരഞ്ഞെടുക്കൽ പ്രക്രിയ

 
എഴുത്തു പരീക്ഷ
അഭിമുഖം 


അവസാന തീയതി 18/05/2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment