Tuesday, 10 May 2022

നേരിട്ടുള്ള നിയമനത്തിലൂടെ CSEB - ൽ ജോലി നേടാം

 


കേരളത്തിൽ ഉടനീളം CSEB യുടെ വിവിധ തസ്‍തികകളിൽ ജോലിയ്ക്ക് അപേക്ഷിക്കാൻ അവസരം.

ചുവടെ പറഞ്ഞിരിക്കുന്ന തസ്തികകളിലേക്കാണ് ഒഴിവ് വിളിച്ചിരിക്കുന്നത്,

സെക്രട്ടറി
അസിസ്റ്റന്റ് സെക്രട്ടറി
ജൂനിയർ ക്ലാർക്ക്/ കാഷ്യർ   
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ & ടാറ്റ എൻട്രി ഓപ്പറേറ്റർ


പ്രായം 

18 - 40

ശമ്പളം

81100 


ഓഫ്‌ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അവസാന തീയതി 11/05/2022

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment