പരീക്ഷ ഇല്ലാതെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി ആയി ജോലി നേടാം.
ജോലി സ്ഥലം
എറണാകുളം
യോഗ്യത
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ അസ്സോസിയേറ്റ് അംഗം.
ബന്ധപെട്ട മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
18 - 45
ശമ്പളം
22360 - 37940
ആവിശ്യമായ രേഖകൾ
യോഗ്യരായ ഉഗ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി മെയ് 20 അകം ബന്ധപെട്ട പ്രൊഫഷണൽ ആൻഡ് എസ്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചെഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപെട്ട നിയമാധികാരികളിൽ നിന്ന് എൻഓസി സർട്ടിഫിക്കറ്റ് ഹാജർ ആക്കണം.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
0484 - 2312944

No comments:
Post a Comment