വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എന്റ്റെ കൂട്,വൺഡേഹോം എന്നി സ്ഥാപനത്തിൽ മൾട്ടി ടാസ്കിങ് തസ്‌തികയിലൂടെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം ലഭിക്കുക.
തിരുവനന്തപുരം താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്.
യോഗ്യത
പത്താം ക്ലാസ് /തത്തുല്യം
പ്രായം
18 - 40
താല്പര്യം ഉള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മെയ് 13 നു മുൻപായി താഴെ കാണുന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്,
ജില്ലാ ശിശുവികസന ഓഫീസ്,വി.ടി.സി കോമ്പൗണ്ട് ,പൂജപ്പുര, തിരുവനന്തപുരം.
ഫോൺ 0471-2969101

No comments:
Post a Comment