ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവിലേക്കാണ് നിയമനം ലഭിക്കുന്നത്.
പ്രായം
50 വയസ്സിൽ താഴെ ആയിരിക്കണം.
യോഗ്യത
ആർമി /നേവി /എയർഫോഴ്‌സ് ഇവയിൽ ഏതിലേങ്കിലും 15 വർഷത്തിൽ കുറയാതെ ക്ലറിക്കൽ.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ
എഴുത്തു പരീക്ഷ
അഭിമുഖം
താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ള കടലാസ്സിൽ തയാറാക്കിയ അപേക്ഷകൾ,ഫോൺനമ്പർ,ഇ-മെയിൽ,പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ,വെൽഫയർ,കേരള സ്റ്റേറ്റ് എക്സ്സ് സർവീസ്മെൻ കോർപറേഷൻ,ടി.സി -25 /838 ,അമൃത ഹോട്ടലിനു എതിർവശം,തൈക്കാട് തിരുവനന്തപുരം എന്ന വിലാസത്തിൽ മെയ് 15 വൈകുന്നേരം 5 മണിക്ക് അകം തപാലിലോ kex_con@yahoo.co.in വിലാസത്തിലോ അയക്കേണ്ടതാണ്.
ഫോൺ 0471 - 2320771

No comments:
Post a Comment