Tuesday, 10 May 2022

ജില്ലാ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ് നിയമനം

 

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വിമുക്തി മിഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം.


യോഗ്യത


എംഎ ,എം.എസ് സി സൈക്കോളജി,ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ,ആർ.സി.ഐ രജിസ്ട്രേഷൻ യോഗ്യത.

ശമ്പളം 

39500

 
തിരഞ്ഞെടുക്കൽ പ്രക്രിയ 


അഭിമുഖം 


അഭിമുഖം മെയ് 17 രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ 


യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ആയി അഭിമുഖത്തിന് ഹാജർ ആകുക.


ബന്ധപെടേണ്ട നമ്പർ 0483 - 2737857 


No comments:

Post a Comment