Tuesday, 10 May 2022

ലുലുവിന്റെ വിവിധ തസ്തികകളിലേക്ക് നേരിട്ട് ഇന്റർവ്യൂ

 


കമ്പനിയുടെ നേരിട്ടുള്ള നിയമനത്തിലൂടെ പുരുഷ ഉദ്യോഗാർത്ഥികൾക്ക്  ലുലുവിന്റെ വിവിധ രാജ്യങ്ങളിൽ സൗജന്യ വിസയിൽ ജോലിനേടാൻ അവസരം.


ഒഴിവ് തസ്തികകൾ


അക്കൗണ്ടന്റ്
സെയിൽസ് മാൻ /കാഷ്യർ
കുക്ക്
ബേക്കർ /കോൺഫെക്ഷനെർ
സാൻഡ് വിച്/സാലഡ് മേക്കർ
ബുച്ചർ /ഫിഷ്‌ മോന്ജർ /ഫിഷ് ക്ലീനർ
ടൈലർ
സെക്യൂരിറ്റി
ആർട്ടിസ്റ്
മൈന്റെനൻസ്
ഡ്രൈവർ


യോഗ്യത


അക്കൗണ്ടന്റ് 

 
എം.കോം
3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായം 28 


സെയിൽസ് മാൻ /കാഷ്യർ


+2
പ്രായം 18 - 27 


കുക്ക് 


നാടൻ ഭക്ഷണം തയാറാക്കാൻ അറിഞ്ഞിരിക്കണം.
5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം 20 - 35 


ബേക്കർ 


കേക്ക് മേക്കർ /സ്വീറ്റ് മേക്കർ /കുക്കീസ്‌ മേക്കർ
3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം 20 - 35  


സാൻഡ് വിച് &സാലഡ് മേക്കർ 


3 വർഷത്തെ പ്രവർത്തി പരിചയം
പ്രായം 20 - 35 


ബുച്ചർ/ഫിഷ് ക്ലീനർ/ഫിഷ് മോന്ജർ 


ബുച്ചർ ,ഫിഷ് കട്ടിങ് [കട്ടിങ് &ക്ലീനിങ്]
3 വർഷത്തെ പ്രവർത്തി പരിചയം
പ്രായം 20 - 35 


ടൈലർ


5 വർഷത്തെ പ്രവർത്തി പരിചയം
പ്രായം 20 - 35 


സെക്യൂരിറ്റി 


പട്ടാളക്കാർക്ക് മുൻഗണന
45 വയസ്സിൽ താഴെ ആയിരിക്കണം പ്രായം.


ആർട്ടിസ്റ് 


5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം 20 -35 


മൈന്റെനൻസ്

 
ടൈൽസ് വർക്കർ /മസോൺ /കാർപെന്റെർ /പൈന്റർ
5 വർഷത്തെ പ്രവർത്തി പരിചയം
പ്രായം 20 - 35 


ഡ്രൈവർ 


GCC ലൈസൻസ് ഹോൾഡർ [ഹെവി/എൽഎംവി]
5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം 20 - 35 


യോഗ്യരായ താല്പര്യം ഉള്ള പുരുഷ ഉദ്യോഗാർത്ഥികൾ മെയ് 14 ശനി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ എമ്മയ് പ്രൊജക്റ്റ് പ്രേമിസ്സ് [ഓൾഡ് കോട്ടൺ മിൽ] നാട്ടിക തൃശൂരിൽ  വെച്ച് നടക്കുന്ന അഭിമുഖത്തിൽ കളർ പാസ്പോർട്ട് കോപ്പിയും ബയോഡാറ്റയും ആയി പങ്കെടുക്കുക.

No comments:

Post a Comment