Tuesday, 10 May 2022

കൊച്ചി മെട്രോയിൽ ജോലിക്ക് അവസരം

 

അപേക്ഷ ഫീസ് ഇല്ലാതെ എഞ്ചിനീയർ /സീനിയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം.

തസ്തികകൾ 

എഞ്ചിനീയർ
സീനിയർ എഞ്ചിനീയർ

യോഗ്യത


ബി.ടെക്/ബി.ഇ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയർ/ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്.


പ്രായ പരിധി 


എഞ്ചിനീയർ 32
സീനിയർ  എഞ്ചിനീയർ 37 


ശമ്പളം

എഞ്ചിനീയർ  70000
സീനിയർ എഞ്ചിനീയർ  80000 


ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18 /05 /2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment