സുപ്രീംകോടതി കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഒഴിവ് വിളിച്ചിരിക്കുന്നത്.
അനുയോജ്യമായ യോഗ്യത വിഞ്ജാപനത്തിൽ ചേർത്തിട്ടുണ്ട്.
പ്രായപരിധി
18 - 32
തിരഞ്ഞെടുക്കൽ പ്രക്രിയ
എഴുത്തു പരീക്ഷ
വൈവ
കമ്പ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റ്
അവസാന തീയതി 14/05/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment