Wednesday, 11 May 2022

86 ഒഴിവുകളുമായി ആയുഷ് മന്ത്രാലയത്തിൽ താത്കാലിക റിക്രൂട്ട്മെന്റ്

 


കേന്ദ്ര സർക്കാരിന്റെ താത്കാലിക റിക്രൂട്മെന്റിലൂടെ ഇന്ത്യയിൽ ഉടനീളം ടാറ്റ എൻട്രി ജോലിക്കായി അവസരം.

തസ്തിക 

ടാറ്റ എൻട്രി ഓപ്പറേറ്റർ 


യോഗ്യത


ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
അപേക്ഷകർക്ക് ടൈപ്പിംഗിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
കുറഞ്ഞ വേഗത ഇംഗ്ലീഷിൽ 35 wpm /ഹിന്ദിയിൽ 30 wpm ആയിരിക്കണം.
എംസ് വേർഡ്,പവർ പോയിന്റ്,എക്സസെൽ  എന്നിവയെ കുറിച്ച് അറിവ്  ഉണ്ടായിരിക്കണം.

ശമ്പളം 

21184 


ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22/05/2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment