Wednesday, 11 May 2022

ഇൻഫർമേഷൻ കേരള മിഷനിൽ അവസരം

 

കേരള സർക്കാരിന്റെ താത്കാലിക റിക്രൂട്ടമെന്റിലൂടെ കേരളത്തിലുടനീളം ഇൻഫർമേഷൻ കേരള മിഷന്റെ വിവിധ തസ്തികകളിൽ ജോലിക്കായി അവസരം.


ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു,

പ്രോഗ്രാമർ [ILGMS പ്രൊജക്റ്റ്]
പ്രോഗ്രാമർ
മൊബൈൽ ആപ്പ് ഡെവലപ്പർ
ജൂനിയർ ഡെവലപ്പർ
സീനിയർ പ്രോഗ്രാമർ


യോഗ്യത


പ്രോഗ്രാമർ [ILGMS പ്രൊജക്റ്റ്]

ബി.ടെക് [ഇലക്ട്രോണിക്/കമ്പ്യൂട്ടർ സയൻസ്]
എംസിഎ പരിചയം അഭികാമ്യം.
ഫുൾ സ്റ്റാക്ക് ജാവ ഡെവലപ്പിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.
ജാവ ഉപയോഗിച്ച് ഒബ്ജക്റ്റ് ഓറിയന്റണ്ട് പ്രോഗ്രാമിൽ അറിവ്.


മൊബൈൽ ആപ്പ് ഡെവലപ്പർ ബി.ടെക് /എംസിഎ 


മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ 2 വർഷത്തെ പ്രവർത്തി പരിചയം.


പ്രോഗ്രാമർ,സീനിയർ പ്രോഗ്രാമർ,ജൂനിയർ ഡെവലപ്പർ
 


ബി.ടെക്/എംസിഎ
നല്ല ആശയവും വ്യക്ക്തിഗത കഴിവും ഉണ്ടായിരിക്കണം.
പ്രൊജക്റ്റ് ലൈഫ് സൈക്കിൾ ഡോക്യൂമെറ്റേഷനുമായി പരിചയം ഉണ്ടായിരിക്കണം.
ഒന്നിലധികം സാങ്കതികവിദ്യ ഉപയോഗിച്ച് ഐടി അപ്ലിക്കേഷൻ ഡെവലപ്പ് ചെയ്യുന്നതിൽ 3 മുതൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായ പരിധി 

പ്രോഗ്രാമർ [ILGMSപ്രൊജക്റ്റ്] - 35
പ്രോഗ്രാമർ  - 35
ജൂനിയർ ഡെവലപ്പർ -  35
സീനിയർ പ്രോഗ്രാമർ -  35
മൈബൈൽ ആപ്പ് ഡെവലപ്പർ - 35 


ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21/05/2022   

കൂടുതൽ അന്വേഷണങ്ങൾക്കും വിവരങ്ങൾക്കും വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment