കാനറാ ബാങ്കിലെ വിവിധ തസ്തികകളിൽ ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഡെപ്യൂട്ടി മാനേജർ,ജൂനിയർ ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ വിളിച്ചിരിക്കുന്നത്.
യോഗ്യത
ഡിഗ്രി
1.5 - 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
22 - 30
ജോലി സ്ഥലം
മുംബൈ,ബാംഗ്ലൂർ
ശമ്പളം
44000
തിരഞ്ഞെടുക്കൽ പ്രക്രിയ
ഷോർട്ട് ലിസ്റ്റിംഗ്
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20/05/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക

No comments:
Post a Comment