Monday, 9 May 2022

ആസാം ഗവണ്മെന്റ് റിക്രൂട്ട്മെന്റ്

 


ആസാം ഗവണ്മെന്റ് ക്ലാസ് 3 ആൻഡ് ക്ലാസ് 4 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.  

ഒഴിവ്

കാറ്റഗറി 1 

അക്കൗണ്ടന്റ്/കാഷ്യർ/ jr അസിസ്റ്റന്റ് /സ്‌റ്റെനോഗ്രാഫർ  /എൽഡിഎ.

കാറ്റഗറി 2

ഫീൽഡ്അസിസ്റ്റന്റ് /ഫീൽഡ്‌മാൻ /ഫോർമാൻ/സെക്ഷൻ    അസിസ്റ്റന്റ് സോയിൽ കൺസർവേഷൻ/ഫീൽഡ്  വർക്കർ,ജൂനിയർ,അഗ്രികൾച്ചർ എക്സ്റ്റൻഷൻ. 


കാറ്റഗറി 3

ഡ്രൈവർ

യോഗ്യത 

കാറ്റഗറി 1  

6 മാസ ഡിപ്ലോമ /ഗ്രേഡുയേഷൻ വിത്ത് കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ്.

കാറ്റഗറി 2

 HSSLC.

കാറ്റഗറി 3 

HSLC.

പ്രായം 

18 - 40 


 അവസാന തീയതി 30/05/2022

 

 കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment