Thursday, 12 May 2022

CSIR [Council Of Scientific &Industrial Research] NPL റിക്രൂട്ട്മെന്റ്

 


 NPL റിക്രൂട്ട്മെന്റ് വഴി ഡൽഹിയിൽ സയന്റിസ്റ് ജോലി നേടാൻ അവസരം.


യോഗ്യത 


അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഇ /എം.ടെക് ,പിഎച് ഡി

കൂടുതൽ യോഗ്യത വിവരങ്ങൾ അറിയുവാനായി വെബ് സൈറ്റിൽ സന്ദർശിക്കുക.


പ്രായപരിധി 

32 [ഓബിസി /എസ്സി /എസ് ടി ,അംഗപരിമിതർ എന്നിവർക്ക് ഇളവ് ഉണ്ടായിരിക്കുന്നതാണ്].


ശമ്പളം

 67700

   
തിരഞ്ഞെടുക്കൽ പ്രക്രിയ 


എഴുത്തു പരീക്ഷ
അഭിമുഖം 


അവസാന തീയതി 23/05/2022 


കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment