CRIS ന്റ്റെ അസിസ്റ്റന്റ് സോഫ്റ്റ് വെയർ എഞ്ചിനീയർ, അസിസ്റ്റന്റ് ടാറ്റ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത
അസിസ്റ്റന്റ് സോഫ്റ്റ് വെയർ എഞ്ചിനീയർ
ബി.ഇ /ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്
എം.ഇ/എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്
അസിസ്റ്റന്റ് ടാറ്റ അനലിസ്റ്റ്
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രി
പ്രായപരിധി
21 - 27
ശമ്പളം
60000
ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി 31/05/2022
കൂടുതൽ അറിയുവാനായി വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:
Post a Comment