Thursday, 12 May 2022

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ട്രേഡ് അപ്പ്രെന്റിസ് ഒഴിവ്

 

ട്രേഡ് അപ്പ്രെന്റിസ് ഒഴിവുകൾ 


ഇലക്ട്രിക്ഷൻ
ഫിറ്റർ
വെൽഡർ
AC ആൻഡ് റെഫ്രിജറേറ്റർ മെക്കാനിക്
ഇൻസ്ട്രുമെന്റ് മെക്കാനിക്
മെക്കാനിക് ഡീസൽ  

യോഗ്യത


പത്താം ക്ലാസ്,ഐടി പാസ് ആയിരിക്കണം.


തിരഞ്ഞെടുക്കൽ പ്രക്രിയ

 
എഴുത്തു പരീക്ഷ
ഷോർട്ട് ലിസ്റ്റിംഗ് 


ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/05/2022 

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment