Thursday, 12 May 2022

മുത്തൂറ്റ് ടാറ്റ മോട്ടേർസിൽ സെയിൽസ് കൺസൾറ്റൻറ് ആയി ജോലി നേടാം



 

കൊല്ലം,കരുനാഗപ്പള്ളി,പുനലൂർ,നിലമേൽ,കൊട്ടാരക്കര  എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്  ജോലി ചെയ്യാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.


ശമ്പളം 13 k - 17 k 


2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.


താല്പര്യം ഉള്ളവർ vishnu.n@muthoot.com sails consultant എന്ന തലക്കെട്ടോടു കൂടി  ബയോഡേറ്റ അയക്കുക.


ബന്ധപെടേണ്ട നമ്പർ 7994311160

No comments:

Post a Comment