Saturday, 7 May 2022

കേരള സർക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ കേരള വാട്ടർ അതോറിറ്റിയിൽ ജോലിക്ക് അപേക്ഷിക്കാം

 


കേരളത്തിൽ 64 ഒഴിവുകളുമായാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ   ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


തസ്തികയുടെ പേര് 

അസിറ്റന്റ് എഞ്ചിനീയർ 

യോഗ്യത

അസിസ്റ്റന്റ് എഞ്ചിനീയർ ബിരുദം/ഡിപ്ലോമ 


തിരഞ്ഞെടുക്കൽ പ്രക്രിയ 

  • എഴുത്തു പരീക്ഷ
  • പ്രമാണ പരിശോധന
  • വ്യക്ക്തിഗത അഭിമുഖം
  • ഷോർട്ട് ലിസ്റ്റിങ് 


ശമ്പളം


    85500

പ്രായ പരിധി 

    18 - 40 


അപേക്ഷിക്കേണ്ട വിധം ഓൺലൈൻ 


അപേക്ഷിക്കേണ്ട അവസാന തീയതി 08 /06 /2022


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment