Friday, 6 May 2022

ജൂനിയർ സ്റ്റെനോ ഗ്രാഫർ ആയി ജോലി നേടാൻ അവസരം


കോട്ടയത്തു പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ CCRH - ൽ  ആണ്  അവസരം


യോഗ്യത


പ്ലസ് ടു 


പ്രായം 


18 - 27 


ശമ്പളം 

25500 - 81100 


തിരഞ്ഞെടുക്കൽ പ്രക്രിയ 


റിട്ടേൺ ടെസ്റ്റ്  


അവസാന തീയതി 10 /05 /2022


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  



No comments:

Post a Comment