Friday, 6 May 2022

ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം

 



ഒഴിവ് തസ്തികകൾ

 ബീറ്റ് ഫോറെസ്റ് ഓഫീസർ 


യോഗ്യത

10, +2,ഡിഗ്രി,ഡിപ്ലോമ, മാസ്റ്റേഴ്സ് ഡിഗ്രി
ആനിമൽ  ഇൻ സു ആൻഡ് ഫോറെസ്റ് കോഴ്സ് പാസ് ആയവർക്ക് മുൻഗണന  ലഭിക്കുന്നതാണ്. 


പ്രായം

 
18 - 50

 
തിരഞ്ഞെടുപ്പ് പ്രക്രിയ 


ടെസ്റ്റ്
ഇന്റർവ്യൂ

ഭിന്നശേഷി ഉള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല. മറ്റു യോഗ്യത വിവരങ്ങൾ വിഞ്ജാപനത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം ആയിരിക്കും.


അവസാന തീയതി 18 /05 /2022

No comments:

Post a Comment