Saturday, 7 May 2022

കേരള സർക്കാരിന്റെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി ഫോറെസ്റ് ഡ്രൈവർ ആകാൻ അവസരം

 

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ  ഓൺലൈൻ മുഖേനയാണ് അപേക്ഷ ക്ഷണിക്കുന്നത്.


യോഗ്യത 


പത്താം ക്ലാസ് /തത്തുല്യം.
മോട്ടോർ ഡ്രൈവിങ് ലൈസൻസും വാഹനം ഓടിക്കുന്നതിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.


തിരഞ്ഞെടുക്കൽ പ്രക്രിയ 


ഷോർട്ട് ലിസ്റ്റിംഗ്
അഭിമുഖം
പ്രമാണ പരിശോധന
എഴുത്തു പരീക്ഷ 


ശമ്പളം

43600  


പ്രായം 

23 - 36

കുറിപ്പ്  

വനിതകളും ഭിന്നശേഷി ഉള്ളവരും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  01 / 06 / 2022 

യോഗ്യരായ ഉദ്യോഗാർത്ഥികൾ പിസ് സി മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment