Saturday, 7 May 2022

ഈസ്റ്റേൺ റെയിൽവേയിൽ അപ്പ്രെന്റിസ്സ് ട്രെയിനി ആയി നിയമനം

 

2972 ഒഴിവുകളുമായി കേരളത്തിന് പുറത്താണ് നിയമനം ലഭിക്കുക

 അപ്പ്രെന്റിസ്സ് ട്രെയിനി ആയിട്ടാണ് നിയമനം.


യോഗ്യത 

പത്താം ക്ലാസ് പാസ് ആയിരിക്കണം


തിരഞ്ഞെടുക്കൽ പ്രക്രിയ 


പ്രമാണ പരിശോധന
വ്യക്തിഗത അഭിമുഖം
റിട്ടേൺ ടെസ്റ്റ് 

ഓൺലൈൻ മുഖേന അപേക്ഷിക്കേണ്ടതാണ്.  

അപേക്ഷിക്കാൻ ഉള്ള അവസാന തീയതി 10 /05 /2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [link]സന്ദർശിക്കുക

No comments:

Post a Comment