Friday, 6 May 2022

കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ വിവിധ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാൻ അവസരം


ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു


ഇൻസ്‌പെക്ടർ [ആർക്കിടെക്റ്റ്]
സബ്ഇൻസ്‌പെക്ടർ [വർക്കുകൾ]
ജൂനിയർ എഞ്ചിനീയർ / സബ് ഇൻസ്‌പെക്ടർ[ ഇലക്ട്രിക്കൽ]


യോഗ്യത

ഇൻസ്‌പെക്ടർ [ആർക്കിടെക്റ്റ്]

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആർക്കിടെക്ച്ചറിൽ ബിരുദം.


സബ്ഇൻസ്‌പെക്ടർ[വർക്കുകൾ]

കേന്ദ്ര സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസ് ആകുക.


ജൂനിയർ എഞ്ചിനീയറിംഗ്/ സബ് ഇൻസ്‌പെക്ടർ [ഇലക്ട്രിക്കൽ]


ഇലക്ട്രിക്കൽ എഞ്ചിനീറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസ് ആകുക.

ശമ്പളം 


ഇൻസ്‌പെക്ടർ  35400 - 142400
സബ് ഇൻസ്‌പെക്ടർ 35400 - 142400  
ജൂനിയർ എഞ്ചിനീയർ 35400 - 142400  


പ്രായപരിധി 


30 വയസ്സ് 


തിരഞ്ഞെടുക്കൽ പ്രക്രിയ 


ഷോർട്ട് ലിസ്റ്റിങ്
എഴുത്തു പരീക്ഷ
പ്രമാണ പരിശോധന
വ്യക്ക്തിഗത അഭിമുഖം 


അപേക്ഷിക്കേണ്ട വിധം ഓൺലൈൻ 


അപേക്ഷിക്കേണ്ട അവസാന തീയതി 08 /06 /2022 

 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment