Friday, 6 May 2022

റീജിയണൽ ആയുർവേദ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ MTS ഒഴിവ്


യോഗ്യത

പത്താം ക്ലാസ് പാസ് ആയിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം


തിരഞ്ഞെടുക്കൽ പ്രക്രിയ 


റിട്ടേൺ ടെസ്റ്റ് 


പ്രായപരിധി 

27

ശമ്പളം  

18000 


ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14 / 05/2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment