Thursday, 5 May 2022

കേരള സംസ്ഥാന സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ ജോലി നേടാൻ അവസരം



നേരിട്ടുള്ള നിയമനത്തിലൂടെയാണ് തസ്തികകളിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നത്.


ഒഴിവ് തസ്തികകൾ

അസിസ്റ്റന്റ് സെക്രട്ടറി


വിദ്യാഭ്യാസ യോഗ്യത


അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
സബോർഡിനേറ്റ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ് കോഴ്സ് പൂർത്തിയായിരിക്കണം


ജൂനിയർ ക്ലാർക്ക് / കാഷ്യർ


 പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടായിരിക്കണം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 


ഫസ്റ്റ് ക്ലാസ് ബി.ടെക് ഡിഗ്രി ഇൻ കമ്പ്യൂട്ടർ സയൻസ് / ഐടി/ ഇലക്ട്രോണിക് &കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് /എംസിഎ / എംഎസ്സി [കമ്പ്യൂട്ടർ സയൻസ് / ഐ ടി ].


ടാറ്റ എൻട്രി ഓപ്പറെറ്റർ 


അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
ടാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്
ടാറ്റ എൻട്രി കോഴ്‌സിന്റ്റെ 1 വർഷത്തെ പ്രവർത്തി പരിചയം.


പ്രായം

 18 വയസ്സ് പൂർത്തിയാകേണ്ടതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതും ആയ ഉദ്യോഗാർത്ഥികൾക്ക്  മാത്രെമേ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളു.

തിരഞ്ഞെടുക്കൽ പ്രക്രിയ

OMR പരീക്ഷ
അഭിമുഖം

അപേക്ഷിക്കേണ്ട അവസാന തീയതി 11 / 05 /2022

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [link]സന്ദർശിക്കുക


No comments:

Post a Comment