കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ താത്കാലിക നിയമനത്തിൽ താഴെ കാണുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .
മദർ ആനിമേറ്റർ
വോളണ്ടിയേഴ്‌സ
മദർ ആനിമേറ്റർ
13 ഒഴിവുകൾ ആണ് ഉള്ളത്.
12500 /- ആണ് ശമ്പളം
പ്രായം 40 വയസ്സ്
ബി.എസ്.സി മാത്തമാറ്റിക്സ് [മുൻഗണന] / ഏതെങ്കിലും സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
വോളണ്ടിയർ
14 ഒഴിവുകൾ ആണ് ഉള്ളത്.
പ്ലസ് ടു [ശാസ്ത്രത്തിൽ സ്പെഷ്യലൈസ്ഡ് ] അല്ലെങ്കിൽ തത്തുല്യം.
7500 /- ആണ് ശമ്പളം
പ്രായം 25 വയസ്
എസ്സി /എസ്ടി, പിഡബ്ലൂഡി , സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽ പെട്ട സംഭരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചു ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി 09 /05 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
www.cmdkerala.net

No comments:
Post a Comment