AI എയർപോർട്ട് സർവീസ് ലിമിറ്റഡ് ചുവടെ കാണുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കസ്റ്റമേർ ഏജന്റ്
യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
ഹാൻഡിമാൻ
ഒഴിവ് വിവരങ്ങൾ കസ്റ്റമേർ ഏജന്റ് 332
യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ 36
ഹാൻഡ്‌സ് മാൻ പോസ്റ്റ് 494
യോഗ്യതകൾ
കസ്റ്റമേർ ഏജന്റ്
IATA - UFTAA /IATA - FIATA /IATA - DGR /IATA കാർഗോയിൽ ഡിപ്ലോമയ്‌ക്കൊപ്പം 10, +2,+3 പാറ്റേണിന് കീഴിലുള്ള ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. 10,+2,+3 പാറ്റേണിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
ട്രേഡ് ടെസ്റ്റിന് ഹാജർ ആകുമ്പോൾ എസ്എസ് സി / പത്താം പാസ് ആയിരിക്കണം.
യഥാർത്ഥ സാധുതയുള്ള എംവി ഡ്രൈവിംഗ് ലൈസൻസ്.
പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ഹാൻഡിമാൻ
എസ് എസ് സി /പത്താം ക്ലാസ് പാസായവർക്ക് ഇംഗ്ലീഷ് വായിക്കനും മനസ്സിലാക്കാനും കഴിയണം.
പ്രാദേശിക
ഹിന്ദി ഭാഷകളിലെ പരിജ്ഞാനം [ മനസ്സിലാക്കാനും സംസാരിക്കാനും ഉള്ള കഴിവ് ] നേടിയിരിക്കണം.
അപേക്ഷ ഫീസ്
500 /- [എസ് സി /എസ് ടി വിഭാഗത്തിൽ പെട്ട എക്സ് സർവീസ് മാൻ / ഉദ്യോഗാർത്ഥികൾ ഫീസ് അടക്കേണ്ടതില്ല].
തിരഞ്ഞെടുക്കൽ പ്രക്രിയ
കസ്റ്റമേർ ഏജന്റ്
വ്യക്തിഗത അഭിമുഖം / ഗ്രൂപ്പ് ചർച്ച
ശമ്പളം 21300
ഇന്റർവ്യൂ 2022 മെയ് 9
യൂട്ടിലിറ്റി കം റാമ്പ് ഡ്രൈവർ
ട്രേഡ് നോളജ്, സ്ക്രീനിംഗ് ടെസ്റ്റ്, ഡ്രൈവിംഗ് എന്നിവയുടെ ട്രേഡ് ടെസ്റ്റ്
ശമ്പളം 19350
ഇന്റർവ്യൂ 2022 മെയ് 14
ഹാൻഡിമാൻ
സ്‌ക്രീനിഗ്ഗും ശാരീരിക സഹിഷ്ണുതയും
ശമ്പളം 17520
ഇന്റർവ്യൂ 2022 മെയ് 11
പ്രായ പരിധി
ജനറൽ - 28
ഓബിസി - 31
എസ് സി / എസ് ടി - 33
കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
www.aiasl.in

No comments:
Post a Comment