പത്താം ക്ലാസ് പാസായവർക്ക് കേരള പിഎസ് സി വഴി പോലീസ് കോൺസ്റ്റബിൾ ആകാം
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് പാസ് ആയിരിക്കണം.
ശാരീരിക യോഗ്യതകൾ
ശാരീരിക ക്ഷമത ഉള്ളവർ ആയിരിക്കണം കൂടാതെ താഴെ പറഞ്ഞിരിക്കുന്ന ശാരീരിക നിലവാരം ഉള്ളവരും ആയിരിക്കണം.
ഉയരം - 167cm
നെഞ്ച് - കുറഞ്ഞത് 5 cm വികാസത്തോടെ 81cm
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
10 മീറ്റർ ഓട്ടം : 14 സെക്കന്റ് ഹൈജമ്പ് : 132. 20 cm [4'6"]
ലോങ്ങ് ജംമ്പ് : 457. 20 cm[15']
ഷോട്ട് ഇടുന്നു : [7264 ഗ്രാം] 609.60 cm[20']
ക്രിക്കറ്റ് ബോൾ എറിയൽ : 6096 cm[200']
റോപ്പ് ക്ലബ്ലിംഗ് [കൈ കൊണ്ട് മാത്രം] : 365.80 cm[12']
പുൾ - അപ്പുകൾ /ചിന്നിങ് : 8 തവണ
1500 മീറ്റർ ഓട്ടം : 5 മിനിറ്റും 44 സെക്കൻറ്റും
തിരഞ്ഞെടുക്കൽ പ്രക്രിയ
ഷോർട് ലിസ്റ്റിംഗ്
എഴുത്തു പരീക്ഷ
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് [പിഇഡി]
വൈദ്യ പരിശോധന
വ്യക്തിഗത അഭിമുഖം
പ്രമാണ പരിശോധന
പ്രായം
01 /01 /2022 [രണ്ടു തീയതികളും ഉൾപ്പെടെ ] ഇടയിൽ ജനിച്ച 18 - 22 ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം.
ശമ്പളം
31100 - 66800 /-
അപേക്ഷ അയക്കേണ്ട വിധം ഓൺലൈൻ
അവസാന തീയതി 18 /05 /2022
യോഗ്യരായ അപേക്ഷിക്കാൻ അർഹരായ ഉദ്യോഗാർത്ഥികൾ കേരള പി എസ് സി വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

No comments:
Post a Comment