ആലുവ എസ്ഓഎസ് കുഞ്ഞുങ്ങളുടെ ഗ്രാമത്തിലേക്ക് അവിവിഹാതിരോ,വിവാഹ ബന്ധം വേർപെടുത്തിയവരോ,വിധവകളോ ആയ സ്ത്രീകളെ ഉടനെ ആവിശ്യം ഉണ്ട്.
പ്രായം
25 - 44
ആനുകൂല്യങ്ങൾ
മാസ ശമ്പളം
സൗജന്യ താമസം ഭക്ഷണവും
പി.ഫ്&ഗ്രാറ്റുവിറ്റി
ഫെസ്റ്റിവൽ അലവൻസ്
മെഡിക്കൽ അലവൻസ്
പെൻഷൻ
റിട്ടയർമെന്റിനു ശേഷംസൗജന്യ താമസം
ഈ തസ്തികയിലേക്ക് അനുയോജ്യരായവർ മാത്രം ബന്ധപെടുക
9447578548 /7012472614

No comments:
Post a Comment