Thursday, 12 May 2022

ടീച്ചേഴ്സിനെ ആവിശ്യം ഉണ്ട്

 


2022 - 2023 അദ്ധ്യായന വർഷത്തിലേക്ക് തമിഴ്നാട് പുതുക്കോട്ടൈ മൗണ്ട് സിയോൺ സിബിഎസ്ഇ സ്കൂളിലേക്ക് വിവിധ തസ്തികയിലേക്ക് ടീച്ചേഴ്സിനെ ആവിശ്യം ഉണ്ട്.


തസ്തികകൾ

ഹെഡ്സ് ഓഫ് ഡിപാർട്മെന്റ് &കോ ഓർഡിനേറ്റർസ്
ആംഗ്ലോ ഇന്ത്യൻ ടീച്ചേർസ്[ഗ്രേഡ്സ് KG - Xll]
റോബോട്ടിക്സ് ടീച്ചേർസ് &ഗ്രാജ്യൂയെറ്റസ് ഇൻ മെക്കാട്രോണിക്‌സ്
ആർട്സ് &ക്രഫ്റ്സ്,മ്യൂസിക് ആൻഡ് ഡാൻസ് ഇൻസ്‌ട്രുക്ടറോസ്
സ്കൂൾ നേഴ്സ്,മോറൽ ടീച്ചേർസ്, ചൈൽഡ് കൗൺസിലേഴ്‌സ് 


ശമ്പളം 40000 


അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുക്കുന്നത്.


15/05/2022 ഞായർ രാവിലെ പത്തു മണിക്ക് "HOTEL ARACADIA" ടി.ബി റോഡ് കെസ്ആർടിസി ബസ് സ്റ്റാൻഡ് കോട്ടയത്ത് [686001] വെച്ച് നടത്തപ്പെടുന്നു 

 

വെബ്സൈറ്റ് www.mountzionschools.com 


ഇമെയിൽ cbse@mountzionschools.com


ബന്ധപെടേണ്ട നമ്പർ 7373781816 /7373781817

No comments:

Post a Comment