കൊച്ചി,ആലപ്പുഴ,കണ്ണൂർ,മാവേലിക്കര,കൊല്ലം ജില്ലകളിൽ ആണ് ഒഴിവ് ഉള്ളത്.
ഒഴിവ് തസ്തിക
ടീം ലീഡർ
സെയിൽസ് എക്സിക്യൂട്ടീവ്
അസിസ്റ്റന്റ് ടെക്‌നിഷ്യൻ
യോഗ്യത
ടീം ലീഡർ
ഓട്ടോമൊബൈൽ ഇൻഡസ്ട്രയിൽ 3 - 5 വർഷത്തെ പ്രവർത്തി പരിചയം.
അസിസ്റ്റന്റ് ടെക്‌നിഷ്യൻ
ഓട്ടോമൊബൈൽ ഇൻഡസ്ട്രയിൽ 1 വർഷത്തെ പ്രവർത്തി പരിചയം.
നാല് ചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കണം.
സെയിൽസ് എക്സിക്യൂട്ടീവ്
3 വർഷത്തെ പ്രവർത്തി പരിചയവും നാല് ചക്ര വാഹന ലൈസൻസും അഭികാമ്യം.
ബയോഡേറ്റ അയക്കേണ്ട വിലാസം cor.hr.mt@piaggio.ecomarq.com
7025011116

No comments:
Post a Comment