കേരള ടൂറിസം വകുപ്പിനുകീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ലൈഫ് ഗാർഡുകളെ തകിരഞ്ഞെടുക്കുന്നു. ദിവസക്കൂലി അടിസ്ഥാനത്തിൽ 7-ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Wednesday, 1 February 2023
Monday, 30 January 2023
ഇന്ത്യൻനേവി ടെക്നിക്കൽ സ്ഥിരനിയമനം | +2 കഴിഞ്ഞവർക്ക് അപേക്ഷിക്കാം | അവസാനതീയതി ഫെബ്രുവരി 12
ഇന്ത്യൻ നേവിയിൽ ടെക്നിക്കൽ വിഭാഗം സ്ഥിരനിയമനം കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ B-Tech ഡിഗ്രിയോടൊപ്പം ജോലിലഭിക്കാൻ അപേക്ഷ ഇപ്പോൾ നൽകാവുന്നതാണ്.
ഇന്റലിജൻസ് ബ്യൂറോ (IB) പത്താംക്ലാസ് വിദ്യാഭാസമുള്ളവർക്ക് അപേക്ഷിക്കാം | 1600-ൽ അധികം ഒഴിവുകൾ
Saturday, 28 January 2023
പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം | SSLC പാസായ വർക്ക് സുവർണ്ണാവസരം
പോസ്റ്റ് ഓഫീസ് GDS ഗ്രാമസേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 10-ക്ലാസ് അടിസ്ഥാന യോഗ്യതയിൽ ഉള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. GDS അടിസ്ഥാന ശമ്പളം 10,000 - 24,000 രൂപ വരെയാണ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അടിസ്ഥാന ശമ്പളം 12,000 - 29,380 രൂപ വരെയാണ്.
Monday, 16 January 2023
കൊല്ലം ജില്ലയിൽ 10-ക്ലാസ് വിദ്യാഭാസമുള്ളവർക്ക് ജോലിയൊഴിവ്
ഇന്ത്യയിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ യൂണിമണിയുടെ കൊല്ലം ജില്ലയിലെ വിവിധബ്രാഞ്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
Subscribe to:
Posts (Atom)