ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി അപ്രന്റിസ് ജോബ് ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.
യോഗ്യത
വിഎച്ച്എസ്ഇ ഇസിജി ടെക്നോളജി (പരിശീലനം ആരംഭിക്കുന്ന തീയതിയും അവസാനത്തെ മാർക്ക് ലിസ്റ്റ് ഇഷ്യൂ ചെയ്യുന്ന തീയതിയും മൂന്ന് വർഷത്തിൽ കുറവാണെങ്കിൽ മാത്രമേ പരിശീലനത്തിന് അർഹതയുള്ളൂ).
പ്രായപരിധി: പരമാവധി 35 വയസ്സ്
ശമ്പളം : 7,000/- രൂപ (പ്രതിമാസം)
തിരഞ്ഞെടുപ്പ് മോഡ്: വാക്ക് ഇൻ ഇന്റർവ്യൂ
അപേക്ഷ ആരംഭിച്ച തീയതി : 25.11.2022
വാക്ക് ഇൻ ഇന്റർവ്യൂ : 08.12.2022
ഇന്റർവ്യൂ സ്ഥലം : " സെക്യൂരിറ്റി കൗണ്ടർ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം"
റിപ്പോർട്ടിംഗ് സമയം : 10.30 AM
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment