Saturday, 3 December 2022

 ബാങ്കിങ് മേഖലയിൽ അവസരം

 

എസ്ബിഐയിൽ സ്പെഷ്യലിസ്റ് കേഡർ തസ്തികയിൽ ഒഴിവ് ക്ഷണിക്കുന്നു.

ഒഴിവ് 


 
മാനേജർ [ക്രെഡിറ്റ് അനലിസ്റ്]
മാനേജർ [പ്രോജക്റ്റ് - ഡിജിറ്റൽ പേയ്മെന്റ്റ് ]
സർക്കിൾ ആഡ് വൈസർ
 
യോഗ്യത : ബിരുദം
പ്രായം : 25 -35 


അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 12 

 
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക  

No comments:

Post a Comment