കേന്ദ്രീയ വിദ്യാലയ സംഗതന്‍ രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 13,404 അധ്യാപക-അനധ്യാപക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
അസിസ്റ്റന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പിജിടി, ടിജിടി, ലൈബ്രേറിയന്‍
പ്രൈമറി അധ്യാപകരുടെ 6414 ഒഴിവുകള്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ നികത്തും.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഡിസംബര്‍ 5
അപേക്ഷ അവസാനിക്കുന്ന തീയതി : 2022ഡിസംബര്‍ 26
ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെവിഎസ് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment