Saturday, 31 December 2022

ജില്ലാ സഹകരണ ആശുപത്രി ജോലി ഒഴിവ്

 

യോഗ്യത:

ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഓപ്പറേഷൻ തീയറ്ററിൽ സ്റ്റാഫ് നെഴ്സായി 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കൂടാതെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.

സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. സഹകരണ ആശുപത്രി കാമ്പസ്)

തീയതി : 2023 ജനുവരി 6 വെള്ളിയാഴ്ച
സമയം : രാവിലെ 9.00 മണി മുതൽ

No comments:

Post a Comment