എറണാകുളം ജില്ലാ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ വിത്ത് എംആർഐ ആൻഡ് സിടി എക്സ്പീരിയൻസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
യോഗ്യത
ഡിപ്ലോമ ഇൻ റേഡിയോളിജിക്കൽ ടെക്‌നിക്സ് [ഡിആർടി] പാരാമെഡിക്കൽ രെജിസ്ട്രേഷനും.
പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
പ്രായപരിധി : 40 വയസ്സ്
ഫോൺ നമ്പർ അടങ്ങിയ ബയോഡാറ്റ,വിദ്ദ്യാഭ്യസ യോഗ്യത,പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖ ഇവയെല്ലാം സ്കാൻ ചെയ്ത് ghekmhr @gmail .com ഈമെയിലിൽ അയക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട തീയതി : 2022 ഡിസംബർ 11 വൈകിട്ട് അഞ്ചിനകം
ഇമെയിൽ അയക്കുമ്പോൾ "Application For The Post Of Radiographer " എന്ന് രേഖപ്പെടുത്തിയിരിക്കണം.
No comments:
Post a Comment