Friday, 2 December 2022

പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് അവസരം


"പാരാമെഡിക്കൽ ടെക്" പദ്ധതി പ്രകാരം വിവിധപരമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക് സർക്കാർ ആശുപത്രിയിൽ നിയമനം.

  • എസ് സ് വിഭാഗത്തിൽ 50 പേർക്കും ജനറൽ വിഭാഗത്തിന് 50 പേർക്കും ആണ് നിയമനം.
  • ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ പാരാമെഡിക്കൽ കൗൺസിൽ ഉള്ളവർക്ക് ആണ് അവസരം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ 05 /12 /2022 തിങ്കളാഴ്ച കൊല്ലം ജില്ലാ പഞ്ചായത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

അഭിമുഖ സമയം : 

ജനറൽ : 10 AM 

SC :02 PM 

പ്രായപരിധി : 18 - 45 

ശമ്പളം :  8000 /- 

വാർഷിക വരുമാനം : 

SC 3 ലക്ഷത്തിൽ താഴെ 

ജനറൽ : BPL വിഭാഗത്തിൽ പെട്ടതോ,2 ലക്ഷത്തിൽ താഴെയോ 

[വരുമാന സർട്ടിഫിക്കറ്റ് പകർപ് ഹാജരാക്കണം]. 


കൂടുതൽ വിവരങ്ങൾക്ക് : 0474 2795017 

No comments:

Post a Comment