പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിലേക്ക് ഫാര്മസിസ്റ്റുകളെ ആവശ്യമുണ്ട്.
യോഗ്യത
സംസ്ഥാന സർക്കാർ അംഗീകരിച്ച ഡി.ഫം/ബി.ഫം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ
പ്രായം : 18 - 36
പട്ടിക ജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് മുൻഗണന.
ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം
2022 ഡിസംബർ 28 രാവിലെ 11 മണിക്ക് മെഡികെയർസ് ഓഫീസ്/ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഫോൺ : 04912537024

No comments:
Post a Comment