ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ ഭാസ്കരാചാര്യ നാഷണൽ ഇന്സ്ടിട്യൂറ്റ് ഓഫ് സ്പേസ് ആപ്ലിക്കേഷൻ ആൻഡ് ജിയോ - ഇൻഫർമാറ്റിക്സിൽ സോഫ്റ്റ് വെയർ ഡെവലപ്പേർ ഒഴിവുണ്ട് .
യോഗ്യത
60 % മാർക്കോടെ ബിഇ/ബി.ടെക് [കമ്പ്യൂട്ടർ/ഐടി] /തത്തുല്യ യോഗ്യതയുള്ള പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. \
ശമ്പളം : 35000
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 3
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment