കേരള വാട്ടർ അതോറിറ്റിവിവിധ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ഒഴിവ് തസ്തികകൾ
പ്രൊജക്ട് മാനേജര്‍
പ്രൊജക്ട് എഞ്ചിനീയര്‍
സപ്പോര്‍ട്ടിങ് സ്റ്റാഫ്
ഐ.ടി സപ്പോര്‍ട്ടിങ് സ്റ്റാഫ്
യോഗ്യത
പ്രൊജക്ട് മാനേജര്‍ : ബി.ടെക്ക് (സിവില്‍/ മെക്കാനിക്കല്‍/ കെമിക്കല്‍) ബിരുദവും വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം.
പ്രൊജക്ട് എഞ്ചിനീയര്‍ : ബി.ടെക്ക് സിവില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
സപ്പോര്‍ട്ടിങ് സ്റ്റാഫ് : വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഐ.ടി.ഐ/ ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഐടി സപ്പോര്‍ട്ടിങ് സ്റ്റാഫ് : സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ യോടൊപ്പം മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങും പ്രവൃത്തി പരിചയവും അഭികാമ്യം.
യോഗ്യരായവര്‍ ഡിസംബര്‍ 13ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചീനീയറുടെ കാര്യാലയത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തിന് എത്തണം.
ഫോണ്‍: 0483 2974871
No comments:
Post a Comment