ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ടെക്നിക്കല്‍ റിസോഴ്സ്‌പേഴ്സണ്‍മാരുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം.
സിവില്‍ എഞ്ചിനീയറിങ് ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഡിസംബര്‍ 12ന് വൈകീട്ട് അഞ്ചിനകം ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, പി.എ.യു, ഡി.ടി.പി.സി ഒഫീസിനു സമീപം, അപ് ഹില്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ എത്തിക്കണം.
ഫോണ്‍: 0483 2738001
No comments:
Post a Comment