Monday, 12 December 2022

വിദേശത്ത് ജോലിയ്ക്ക് അവസരം


സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ സ്‌റ്റാഫ്‌ നഴ്‌സിന്റെ ഒഴിവിലേക്ക്‌ നോർക്ക റൂട്ട്‌സ്‌ മുഖേന അപേക്ഷിക്കാം. 

യോഗ്യത 

ബിഎസ്‌സി നഴ്‌സിങ്‌ ബിരുദമുള്ളവർക്കാണ്‌ അവസരം. 

അവസാന തീയതി : 2023 ഫെബ്രുവരി 28 

പ്രായപരിധി : 35 

വിശദവിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്  സന്ദർശിക്കുക 


No comments:

Post a Comment