കരസേനയുടെ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. 2023 ജൂലായിലാണ് കോഴ്‌സ് ആരംഭിക്കുക.
സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.
യോഗ്യത: എൻജിനിയറിങ് ബിരുദം.
പ്രായം: 20 - 27
ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ഇന്റർവ്യൂവിന് ക്ഷണിക്കും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി : 2022ഡിസംബർ 15
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക

No comments:
Post a Comment