Friday, 9 December 2022

കേരള ഇലക്ട്രോണിക്ക്സിൽ 260 ഒഴിവ്



കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡിൽ(BEL) ട്രെയിനി എൻജിനിയർ, പ്രോജക്ട്‌ എൻജിനിയർ തസ്‌തികകളിൽ താത്‌കാലിക നിയമനം.

ഒഴിവ് 

മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌, സിവിൽ, ഇലക്‌ട്രിക്കൽ. 

യോഗ്യത  : എൻജിനിയറിങ്‌, സയൻസ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. 

ഉയർന്ന പ്രായപരിധി: ട്രെയിനി എൻജിനിയർ–- 28, പ്രോജക്ട്‌ എൻജിനിയർ–- 32. 

അവസാന തീയതി : 2022ഡിസംബർ 14 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment