Monday, 12 December 2022

കരാർ അടിസ്ഥാനത്തിൽ ഒഴിവ്


പാലക്കാട് കോങ്ങാട് ഗവ ഹോമിയോ ഡിസ്പെന്സറിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന യോഗ ട്രെയിനറുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ  ഒഴിവ്.

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സ്/പിജി ഡിപ്ലോമ ഇൻ യോഗ 

താല്പര്യം ഉള്ളവർ ഡിസംബർ 13 ന് ഉച്ചയ്ക്ക് രണ്ടിന് ഡിസ്പെന്സറിയിൽ നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് പങ്കെടുക്കണം.

ഫോൺ : 0491 2845040 , 9447803575

No comments:

Post a Comment