യോഗ്യത :
ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ :
PST/PETഡോക്യുമെന്റേഷൻ & ട്രേഡ് ടെസ്റ്റ്
എഴുത്തുപരീക്ഷ
വൈദ്യ പരിശോധന
പ്രായപരിധി : 18 - 23
ജോലി സ്ഥലം: ഇന്ത്യയിലുടനീളം
ശമ്പളം : 21,700 - 69,100 രൂപ (പ്രതിമാസം)
അപേക്ഷയുടെ രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്നത്: 21.11.2022
അവസാന തീയതി: 20.12.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment