സെൻട്രൽ റെയിൽവേ ഓൺലൈൻ മുഖേന ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ജോലിയുടെ വിഭാഗം : കേന്ദ്ര സർക്കാർ
ഒഴിവ് :
ക്ലർക്ക്
ജോലി സ്ഥലം : ഇന്ത്യയിൽ ഉടനീളം
യോഗ്യത : +2 /ബിരുദം ഇല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യയോഗ്യത.
പ്രായപരിധി : 42 [2023 ജനുവരി 1 പ്രകാരം]
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 28 ഒക്ടോബർ 2022
അപേക്ഷ അവസാനിക്കുന്ന തീയതി : 28 നവംബർ 2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment