Friday, 18 November 2022

 BEL [ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്] റിക്രൂട്ട്മെന്റ് നേരിട്ട് അപേക്ഷ ക്ഷണിക്കുന്നു

ഓൾ ഇന്ത്യ ലൊക്കേഷനിൽ 25 പ്രൊജക്റ്റ് എഞ്ചിനീയർ,ട്രെയിനി എഞ്ചിനീയർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : 

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ  നിന്നോ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്ക്സ്&കമ്മ്യൂണിക്കേഷൻ /E&T /ടെലികമ്യൂണിക്കേഷൻ  എന്നിവയിൽ ബിഇ /ബി.ടെക്.

പ്രായപരിധി : 01 /11 /2022 ന് 32 വയസ്സ് ആയിരിക്കണം.
ശമ്പളം: തസ്തികയ്ക്ക് അനുസരിച്ചു
അപേക്ഷ ഫീസ് : 150 /-
തിരഞ്ഞെടുക്കൽ പ്രക്രിയ : എഴുത്ത് പരീക്ഷ,അഭിമുഖം


അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 16 /11 /2022 


അപേക്ഷ അവസാനിക്കുന്ന തീയതി : 29/11/2022

അപേക്ഷ അയക്കേണ്ട വിലാസം : " അപേക്ഷ അനുബന്ധ രേഖകൾ സഹിതം ഡെപ്യൂട്ടി മാനേജർ [എച്ആർ/മിലിട്ടറി കമ്മ്യൂണിക്കേഷൻ എസ്ബിയു],ഭാരത് ഇലക്ട്രോണിക്ക്സ് ലിമിറ്റഡ് ജാലഹള്ളി പോസ്റ്റ് - ബെംഗളൂരു - 560013"
 

No comments:

Post a Comment