CCL [സെൻട്രൽ കേൾഫീൽഡ്‌സ് ലിമിറ്റഡ്] ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ആണ് ഒഴിവ് വിളിച്ചിരിക്കുന്നത്.
ആകെ ഒഴിവ് :
139
യോഗ്യത : അംഗീകൃത ബോർഡിൽ നിന്നും 10 ,+2 വിജയിച്ചിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 നവംബർ 16
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 6
അപേക്ഷ അയക്കേണ്ട വിലാസം : "പേർസണൽ എൻഇഇ വകുപ്പ് ,ദർഭഗേ ഹൌസ് റാഞ്ചി - 834029"
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment